Sunday, March 25, 2007

ടൈംസ് ഓഫ് ഇന്ത്യയില് വന്ന ഒരു വിവാഹപ്പരസ്യം.(വധുവിനെ ആവശ്യമുണ്ട്)
തിവാരി ജാതി.28വയസ്സ്.പ്രമുഖ കമ്പനിയില്‍
ജോലി.സാമ്പത്തിക ഭദ്രതയുള്ള കുടുംബം.എയ്‌ഡ്‌സ് ബാധിതനായ യുവാവിനു,
തിവാരി സമുദായത്തില് പെട്ട സുമുഖിയായ പ്രൊഫഷണല് ജോലിയുള്ള,എച്ച്.ഐ.വി. പോസിറ്റീവ് ആയ യുവതിയെ ആവശ്യമുണ്ട്.

പിന്നാമ്പുറം: ഒരു മഹാരോഗത്തിനു മുന്‍പില് പോലും മുട്ടുമടക്കാത്ത ജാതിക്കോമരങ്ങള്...!
ഈ യോഗ്യതയെല്ലാമുള്ള ഒരാളെ
ഒത്തു കിട്ടിയില്ലെങ്കിലോ...?
(NB:പരസ്യം ആംഗലേയത്തിലായിരുന്നു.)

3 comments:

Areekkodan | അരീക്കോടന്‍ said...

കാന്താരീ...എരിവ്‌ അല്‍പം കൂടിയോ?

Unknown said...

കാന്താരിയെന്ന് പേരിട്ടിട്ട്, വശത്തുള്ള ചിത്രം പച്ചമുളകിന്റേതാണല്ലോ?

elbiem said...

നല്ല നാടന്‍ പച്ചമുളകിനാണ് എരിവ് കൂടുതല്‍...
അതു കൊണ്ടാണ് ഇങ്ങനെ ഒരു സെലക്ഷന്‍..!
പിന്നെ ഒരു വ്യത്യസ്തത ആയിക്കോട്ടെ എന്നും വെച്ചു!

ബൂലോകം:പുതിയ പോസ്റ്റുകള്‍