Tuesday, March 11, 2008

ഏതാണു സേഫ്?


ഒരു കത്തയക്കണം...ഏതാണു സേഫ്? ഇന്ത്യാ പോസ്റ്റോ അതോ ഇ-മെയിലോ...?പിന്നാമ്പുറം: 'സുരക്ഷാ കാരണങ്ങളാല്‍' മേല്പ്പടി പോസ്റ്റ് ബോക്സിന്റെ ഐഡന്റിറ്റി മറച്ചിരിക്കുന്നു..

4 comments:

elbiem said...

ഏതാണു സേഫ്?
ഒരു കത്തയക്കണം...ഏതാണു സേഫ്? ഇന്ത്യാ പോസ്റ്റോ അതോ ഇ-മെയിലോ...?

നന്ദു said...

എമ്മെല്‍...വളരെ വൈകിയാണീ പോസ്റ്റ് കണ്ടത്.... വളരെ നല്ല ചിത്രം... ഇ-മെയിലുകള്‍ ഇപ്പോഴും നാട്ടില്‍ സജീവമായിട്ടില്ല.. ദിവസവും ഇമെയില്‍ തുറന്നു നോക്കുന്ന രീതി ഇനിയും നമ്മുടെ ആള്‍ക്കാര്‍ ശീലിച്ചിട്ടില്ലാത്തതിനാല്‍ പോസ്റ്റ് ബോക്സുകള്‍ തന്നെയാണിപ്പോഴും ആധാരം!. പക്ഷെ ഇങ്ങനെ നിരുത്തരവാദപരമായി പെരുമാറുന്ന സ്ഥലത്ത് ഇമെയില്‍ തന്നെയാണ്‍ കരണീയം.. രണ്ടു ദിവസം കഴിഞ്ഞാലും സംഗതി അവിടെ സേഫായി കിടക്കുമല്ലോ??? ഇതു തീര്‍ച്ചയായും താങ്കള്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റിനെ ആധികാരികമായി തന്നെ ധരിപ്പിക്കണം.(തെളിവുകള്‍ സഹിതം).. നടപടിയുണ്ടാവും...

നല്ല പോസ്റ്റ്... :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

safe only E-mail

ജയശ്രീകുമാര്‍ said...

കാന്താരിയുടെ എരിയുള്ള ചിത്രം.
ഇഷ്ടപ്പെട്ടു

ബൂലോകം:പുതിയ പോസ്റ്റുകള്‍