ടൈംസ് ഓഫ് ഇന്ത്യയില് വന്ന ഒരു വിവാഹപ്പരസ്യം.(വധുവിനെ ആവശ്യമുണ്ട്)
തിവാരി ജാതി.28വയസ്സ്.പ്രമുഖ കമ്പനിയില്‍
ജോലി.സാമ്പത്തിക ഭദ്രതയുള്ള കുടുംബം.എയ്‌ഡ്‌സ് ബാധിതനായ യുവാവിനു,
തിവാരി സമുദായത്തില് പെട്ട സുമുഖിയായ പ്രൊഫഷണല് ജോലിയുള്ള,എച്ച്.ഐ.വി. പോസിറ്റീവ് ആയ യുവതിയെ ആവശ്യമുണ്ട്.
പിന്നാമ്പുറം: ഒരു മഹാരോഗത്തിനു മുന്‍പില് പോലും മുട്ടുമടക്കാത്ത ജാതിക്കോമരങ്ങള്...!
ഈ യോഗ്യതയെല്ലാമുള്ള ഒരാളെ
ഒത്തു കിട്ടിയില്ലെങ്കിലോ...?
(NB:പരസ്യം ആംഗലേയത്തിലായിരുന്നു.)
Sunday, March 25, 2007
Saturday, March 24, 2007
ഹൂ.....ഹാ...ഇന്ത്യ....അയ്യോ...എന്‍റമ്മോ.....ഇന്ത്യ....
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഊളന്മാരാക്കുന്ന മൂന്ന് സംസ്കാരങ്ങള്‍.......
1.ബി.സി.സി.ഐ
2.പെപ്സി കോള കമ്പനി
3.മന്ദിര ബേദി
NB:ഈ തെരെഞ്ഞെടുപ്പ് തികച്ചും വ്യക്തിപരം ആണ്.അനുകൂലിക്കാം എതിര്‍ക്കാം..
എന്തായലും നിങ്ങളുടെ അഭിപ്രായം അറിയിക്കുക
പോസ്റ്റിയത്: elbiem at 3:07 PM 2 മറുമൊഴികള്‍
Subscribe to:
Posts (Atom)
ബൂലോകം:പുതിയ പോസ്റ്റുകള്‍
