ഹൂ.....ഹാ...ഇന്ത്യ....അയ്യോ...എന്‍റമ്മോ.....ഇന്ത്യ....
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഊളന്മാരാക്കുന്ന മൂന്ന് സംസ്കാരങ്ങള്‍.......
1.ബി.സി.സി.ഐ
2.പെപ്സി കോള കമ്പനി
3.മന്ദിര ബേദി
NB:ഈ തെരെഞ്ഞെടുപ്പ് തികച്ചും വ്യക്തിപരം ആണ്.അനുകൂലിക്കാം എതിര്‍ക്കാം..
എന്തായലും നിങ്ങളുടെ അഭിപ്രായം അറിയിക്കുക
2 comments:
വളരെ ശരി....
ഒന്നു കൂടി ഉണ്ടാകുമോ...
"വാതുവെയ്പ്പ്"...സംശയം തോന്നുന്നു.
Post a Comment