Showing posts with label പൂനെ. Show all posts
Showing posts with label പൂനെ. Show all posts

Tuesday, March 11, 2008

ഏതാണു സേഫ്?


ഒരു കത്തയക്കണം...ഏതാണു സേഫ്? ഇന്ത്യാ പോസ്റ്റോ അതോ ഇ-മെയിലോ...?പിന്നാമ്പുറം: 'സുരക്ഷാ കാരണങ്ങളാല്‍' മേല്പ്പടി പോസ്റ്റ് ബോക്സിന്റെ ഐഡന്റിറ്റി മറച്ചിരിക്കുന്നു..

Friday, May 4, 2007

പൂനെ: എന്‍റ്റെ കാഴ്ചയില്‍ 3


നിര്‍മ്മാണത്തിന്‍റ്റെ ഊക്ക്..!!

ഈ 'പോസ്റ്റ്മോഡേണ്‍ ഡിസൈനുകള്‍' ആദ്യം കണ്ടപ്പോള്‍ ഇവിടത്തെ വല്ല ആചാരമാവും എന്നാണ്‌ ഞാന്‍ കരുതിയത്!

നിര്‍മാണത്തിലെ 'കാര്യക്ഷമത' മൂലം ഉണ്ടാവുന്ന വിള്ളലുകളാണെന്ന് പിന്നെയാണ്‌ മനസ്സിലായത്.







പുലി..




ബൂലോകം:പുതിയ പോസ്റ്റുകള്‍