Friday, May 4, 2007
പൂനെ: എന്റ്റെ കാഴ്ചയില്‍ 3
നിര്‍മ്മാണത്തിന്റ്റെ ഊക്ക്..!!
ഈ 'പോസ്റ്റ്മോഡേണ്‍ ഡിസൈനുകള്‍' ആദ്യം കണ്ടപ്പോള്‍ ഇവിടത്തെ വല്ല ആചാരമാവും എന്നാണ് ഞാന്‍ കരുതിയത്!
നിര്‍മാണത്തിലെ 'കാര്യക്ഷമത' മൂലം ഉണ്ടാവുന്ന വിള്ളലുകളാണെന്ന് പിന്നെയാണ് മനസ്സിലായത്.

പോസ്റ്റിയത്: elbiem at 10:24 AM 2 മറുമൊഴികള്‍
Labels: പൂനെ
Subscribe to:
Posts (Atom)
ബൂലോകം:പുതിയ പോസ്റ്റുകള്‍