tag:blogger.com,1999:blog-6701321910038097460.post8145496073063411600..comments2009-05-05T16:16:48.927+05:30Comments on കാന്താരി: പൂനെ:എന്റ്റെ കാഴ്ചയില്‍ 2Unknownnoreply@blogger.comBlogger3125tag:blogger.com,1999:blog-6701321910038097460.post-67220405882016143982007-05-01T18:58:00.000+05:302007-05-01T18:58:00.000+05:30ഈ ബ്ലോഗ് ഇന്നാണ് കണ്ടത്..ആശംസകള്‍..qw_er_tyഈ ബ്ലോഗ് ഇന്നാണ് കണ്ടത്..ആശംസകള്‍..
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-6701321910038097460.post-21036052330725727472007-05-01T18:14:00.000+05:302007-05-01T18:14:00.000+05:30പൂനെയിലെ ട്രാന്‍സ്പോര്‍ട്ടേഷനെ കുറിച്ച് പറയുകയാനെക...പൂനെയിലെ ട്രാന്‍സ്പോര്‍ട്ടേഷനെ കുറിച്ച് പറയുകയാനെകില്‍ ഇന്ത്യയില്‍ വച്ച് ഏറ്റവും മോശം എന്നു പറയണം. അതു കൊണ്ട് തന്നെയായിരിക്കണം ഈ നഗരം ഏറ്റവും കൂടുതല്‍ ഇരുചക്രവഹനങ്ങള്‍ ഉള്ള നഗരമായത്.

എന്തിനധികം പറയണം ഒരു വണ്ടി വാങ്ങുക എന്നതു സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടാത്ത ഞാന്‍ ഈ നഗരത്തില്‍ വന്ന് അധികം താമസിയാതെ ഒരു ഇരു ചക്ര വഹനം വാങ്ങി (അതോ വാങ്ങേണ്ടി വന്നോ)

200 കിലോമീറ്റര്‍ അകലെ കിടക്കുന്ന ബോബെയില്‍ നല്ല രീതിയില്‍ പബ്ലിക്ക് ട്രാന്‍സ്പ്പോര്‍ട്ടേഷന്‍ മുന്നോട്ട് പോകുന്നുമ്പോള്‍ അതെ സംസ്ഥാനത്തുള്ള ഈ പൂനെ എന്തു കൊണ്ട് ഇങ്ങനെയയി എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

പുനെയില്‍ വന്നാല്‍ ഏവര്‍ക്കും സൌജന്യമയി കൊണ്ട് പോകാവുന്ന ഒന്നുണ്ട്. ഇവിടുത്തെ പൊടി. അതിന്റെ മാഹത്യമങ്ങള് വര്‍ണ്ണിക്കുവാന്‍ ആവുന്നതല്ല.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-6701321910038097460.post-70265067202633836372007-04-26T21:56:00.000+05:302007-04-26T21:56:00.000+05:30This comment has been removed by the author.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.com